Today: 22 Jun 2025 GMT   Tell Your Friend
Advertisements
ആക്രമണം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച': യൂറോപ്യന്‍ രാജ്യങ്ങളെ നിലപാട് അറിയിച്ച് ഇറാന്‍
Photo #1 - Europe - Otta Nottathil - eu_iran_discussion_geneva_june_20_2025
ജനീവ : ഇസ്രയേല്‍ ആക്രമണം നിര്‍ത്താതെ ആണവചര്‍ച്ച പുനരാരംഭിക്കാനാകില്ലെന്ന് ഇറാന്‍ യൂറോപ്യന്‍ രാജ്യങ്ങളെ അറിയിച്ചു.

ജനീവയില്‍ ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായും യൂറോപ്യന്‍ യൂണിയന്റെ വിദേശനയകാര്യ മേധാവിയുമായുമുള്ള കൂടിക്കാഴ്ചയിലാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്. സമാധാനപരമായ ആവശ്യങ്ങള്‍ക്കാണ് ഇറാന്റെ ആണവപദ്ധതി. അതിന്മേലുള്ള ആക്രമണം രാജ്യാന്തര നിയമങ്ങള്‍ക്കെതിരാണ്. ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ സ്വയം പ്രതിരോധമെന്ന അവകാശം ഇറാന്‍ നിര്‍വഹിക്കും. അബ്ബാസ് അറഗ്ചി വ്യക്തമാക്കി...

അതേസമയം, ജനീവയില്‍ നടക്കുന്ന ചര്‍ച്ച ഗുണംചെയ്യുമെന്ന് കരുതുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഇറാന് യുറോപ്യന്‍ രാജ്യങ്ങളുമായി ചര്‍ച്ച നടത്താന്‍ താല്‍പര്യമില്ലന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഫോട്ടോ:കടപ്പാട്യൂറോന്യൂസ്
- dated 21 Jun 2025


Comments:
Keywords: Europe - Otta Nottathil - eu_iran_discussion_geneva_june_20_2025 Europe - Otta Nottathil - eu_iran_discussion_geneva_june_20_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
europe_iran_israel_mediation
ഇറാന്‍ ~ ഇസ്രയേല്‍ സംഘര്‍ഷം: യൂറോപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം Recent or Hot News
തുടര്‍ന്നു വായിക്കുക
യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ ജനീവയില്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാണുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
ഇറാന്‍ ~ ഇസ്രയേല്‍ വിഷയത്തില്‍ ഇടപെടരുത്: യുഎസിനു റഷ്യയുടെ മുന്നറിയിപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
PM_narendra_modi_visit_croatia_june_18_2025
മോദിയുടെ സന്ദര്‍ശനത്തില്‍ ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം വര്‍ദ്ധിപ്പിക്കുമെന്ന് ക്രൊയേഷ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
Iranian_missile_strikes_hit_Israeli_hospital_June_19_2025
ഇസ്രായേലി ആശുപത്രിക്ക് നേരെ ഇറാനിയന്‍ മിസൈല്‍ ആക്രമണം Recent or Hot News
തുടര്‍ന്നു വായിക്കുക
putin_offers_mediation_between_iran_israel
ഇറാന്‍ ~ ഇസ്രയേല്‍ യുദ്ധത്തിനു മധ്യസ്ഥം വഹിക്കാമെന്ന് പുടിന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us